KERALAMറോഡരികില്‍ കാര്‍ അപകടം; വയനാട്ടിലേക്കുള്ള യാത്രക്കിടയില്‍ വാഹനം നിര്‍ത്തി സഹായവുമായി എത്തി എംപി പ്രിയങ്ക ഗാന്ധി; ഒപ്പമുണ്ടായിരുന്ന ഡോക്ടര്‍ പ്രാഥമിക ചികിത്സ നല്കിമറുനാടൻ മലയാളി ബ്യൂറോ4 May 2025 5:51 AM IST