Right 1അതിര്‍ത്തി കടന്നുള്ള തിരിച്ചടി ഉടന്‍? അടിയന്തര സാഹചര്യം നേരിടാന്‍ തയാറാകണമെന്നും അവശ്യ മരുന്നുകള്‍ കരുതണമെന്നും ജമ്മുവിലെ ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം; സൈനിക ഓപ്പറേഷന് വൈകില്ലെന്ന അഭ്യൂഹം ശക്തമാക്കി നടപടികള്‍; ഭയന്നു വിറച്ച് പാക്കിസ്ഥാന്; ആണവ പോര്‍മുനകള്‍ അതിര്‍ത്തിയില്‍ തല്കാലം വിന്യസിക്കില്ല; യുദ്ധജയം ധര്‍മ്മ വഴിയില്‍ ഉറപ്പിക്കാന്‍ ഇന്ത്യമറുനാടൻ മലയാളി ഡെസ്ക്26 April 2025 10:18 AM IST