Top Storiesകാണാതായത് 1929-ല്‍ സൈന്യത്തിന് സ്മരണികയായി കൈമാറിയ ചരിത്രരേഖ; 97 വര്‍ഷത്തോളം സൈനിക ക്യാമ്പിലെ അമൂല്യ ശേഖരമായി സൂക്ഷിച്ചിരുന്ന ഈ കൊമ്പുകള്‍ക്ക് ഒരുക്കിയത് അതീവ സുരക്ഷാ വലയം; സൈനിക ക്യാമ്പില്‍ നിന്നും രണ്ട് ആനക്കൊമ്പുകള്‍ പുറത്തേക്ക് കടത്തുക അസാധ്യം; പാങ്ങോട് സൈനിക ക്യാമ്പിലെ ആനക്കൊമ്പ് മോഷണം: ദുരൂഹതയേറുന്നു; ഗൗരവത്തില്‍ എടുത്ത് കേന്ദ്ര പ്രതിരോധമന്ത്രാലയംമറുനാടൻ മലയാളി ബ്യൂറോ13 Feb 2026 1:44 PM IST