KERALAMമകളുടെ വീട്ടില്‍ നോമ്പുതുറക്കാന്‍ പോയി; തിരികെ വന്നപ്പോള്‍ മുന്‍വശത്തെ പൂട്ട് പൊളിച്ച നിലയില്‍; വീട്ടില്‍ നിന്ന് പോയത് 30 പവന് സ്വര്‍ണവും 2 ലക്ഷം രൂപയും; പോലീസ് അന്വേഷണം ആരംഭിച്ചുമറുനാടൻ മലയാളി ബ്യൂറോ14 March 2025 2:53 PM IST