INVESTIGATIONതിരക്ക് നിയന്ത്രിക്കാന്‍ രണ്ട് പ്രത്യേക ട്രെയിനുകള്‍; കൂടാതെ ശനിയാഴ്ച രണ്ട് അധിക വണ്ടികള്‍; ട്രെയിന്‍ വൈകി എത്തിയതും പ്ലാറ്റ്‌ഫോം മാറിയതും തിരക്ക് വര്‍ധിപ്പിച്ചു; സംഭവ ദിവസം വിറ്റത് 1500 ജനറല്‍ ടിക്കറ്റുകള്‍; നിയന്ത്രിക്കാന്‍ സാധിക്കുന്നതിലുമപ്പുറമായിരുന്നു തിരക്ക്; ഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെ ദുരന്തത്തിന്റെ യഥാര്‍ത്ഥ കാരണമെന്ത്?മറുനാടൻ മലയാളി ബ്യൂറോ16 Feb 2025 6:06 AM IST