Top Storiesബ്രിട്ടന്‍ കുടിയേറ്റ വിരുദ്ധ സമരത്തെ ശക്തമായി നേരിടുമെന്ന് ഒടുവില്‍ കീര്‍ സ്റ്റാര്‍മറുടെ പ്രസ്താവന; അമേരിക്കയില്‍ നിന്നും ഓസ്‌ട്രേലിയ വഴി ബ്രിട്ടനില്‍ എത്തിയ സമരത്തെ കയ്യും കെട്ടി കണ്ടു നില്‍ക്കില്ലെന്ന സൂചന നല്‍കിയത് കാര്യങ്ങള്‍ കൈവിടാതിരിക്കാന്‍; കൂടുതല്‍ കര്‍ക്കശ കുടിയേറ്റ നിയമങ്ങള്‍ക്ക് സാധ്യത; സമരക്കാര്‍ വിശപ്പടക്കാന്‍ ആശ്രയിച്ചത് ഇന്ത്യന്‍ തട്ടുകടകളും ഉള്ളി ബജിയുംകെ ആര്‍ ഷൈജുമോന്‍, ലണ്ടന്‍15 Sept 2025 10:57 AM IST