Lead Story'രാജ്യത്ത് മുസ്ലിംങ്ങള്ക്ക് യാതൊരു തടസ്സങ്ങളോ സുരക്ഷാ പ്രശ്നങ്ങളോ ഇല്ല; എല്ലാവരും ഇവിടെ സുരക്ഷിതരാണ്; ഭാരതത്തിന്റെ പുരോഗതിക്കായി നാം ഒരുമിച്ച് പ്രവര്‍ത്തിക്കണം എന്ന കാര്യമാണ് പ്രധാനമന്ത്രിയോട് സംസാരിച്ചത്; ഒരു പരാതിയോ ആശങ്കയോ താന്‍ അറിയിച്ചിട്ടില്ല'; മോദി ആഗ്രഹിച്ചതിലും അപ്പുറം പറഞ്ഞ് കാന്തപുരം; ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയുടെ പ്രതികരണം ചര്ച്ചകളിലേക്ക്മറുനാടൻ മലയാളി ബ്യൂറോ17 Feb 2026 7:57 AM IST