CRICKETഏഷ്യാ കപ്പിന്റെ 41 വര്‍ഷത്തിലേറെ പഴക്കമുള്ള ചരിത്രത്തില്‍ ആദ്യ ഇന്ത്യ-പാക് പോരാട്ടം; ടൂര്‍ണമെന്റില്‍ രണ്ട് ടീം ഏറ്റുമുട്ടുന്നത് മൂന്നാം തവണ; ഏഷ്യ കപ്പ് തിരികെ പിടിക്കാന്‍ ഇന്ത്യയും; പകരം വീട്ടാന്‍ പാകിസ്ഥാനും ഇന്ന് നേര്‍ക്കുനേര്‍: ഫൈനല്‍ മത്സരം വൈകിട്ട് ഏഴിന്മറുനാടൻ മലയാളി ഡെസ്ക്28 Sept 2025 11:52 AM IST