You Searched For "indian jersy"

ഔദ്യോഗിക സ്പോണ്‍സര്‍മാര്‍ ഇല്ലാതെ ഇന്ത്യ; പുതിയ ജഴ്‌സിയില്‍ ഡിപി വേള്‍ഡ് ഏഷ്യാ കപ്പ് ലോഗോ മാത്രം; പുതിയ സ്പോണ്‍സറെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങി ബിസിസിഐ
ജേഴ്‌സിയില്‍ ആതിഥേയ രാജ്യമായ പാക്കിസ്ഥാന്റെ മുദ്ര ഉണ്ടായിരിക്കും; മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കാന്‍ ഉദ്ദേശമില്ല; ഉദ്ഘാടനച്ചടങ്ങില്‍ രോഹിത് പങ്കെടുക്കുമോ എന്നത് ചര്‍ച്ച ചെയ്ത് തീരുമാനിക്കും; ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ
ടൂര്‍ണമെന്റിന്റെ ഔദ്യോഗികമായ ആതിഥേയ രാജ്യമായ പാകിസ്താന്റെ പേര് കിറ്റില്‍ എഴുതാന്‍ എല്ലാ രാജ്യവും ബാധ്യസ്ഥരാണ്; ചാമ്പ്യന്‍സ് ട്രോഫി ലോഗോയും ആതിഥേയരുടെ പേരും കണ്ടെത്തിയില്ലെങ്കില്‍ ഇന്ത്യന്‍ ടീമിനെതിരെ കര്‍ശന നടപടി; ഐസിസി