Top Storiesവിവാഹം കഴിഞ്ഞിട്ട് എട്ട് ദിവസം; സ്വിറ്റ്സര്‍ലന്‍ഡോ മറ്റേതെങ്കിലും യൂറോപ്യന്‍ രാജ്യമോ ആയിരുന്നു അവരുടെ ഹണിമൂണ്‍ സ്വപ്നം; വിസ ശരിയാകാതെ വന്നതോടെ 'മിനി സ്വിസ്' എന്നറിയപ്പെടുന്ന പഹല്‍ഗാം യാത്രക്കായി തിരഞ്ഞെടുത്തു; ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വെടിയുതിര്‍ത്ത് ഭീകരര്‍; നോവായി വെടിയേറ്റ് മരിച്ച നാവിക ഉദ്യോഗസ്ഥന്മറുനാടൻ മലയാളി ഡെസ്ക്23 April 2025 5:26 PM IST