SPECIAL REPORTഇന്ത്യ ടൂറിസ്റ്റുകള്‍ക്കും താങ്ങാനാകാത്ത നിലയിലേക്കോ... വിദേശ സഞ്ചാരികള്‍ ഇന്ത്യയെ കൈവിടുമ്പോള്‍ നഷ്ടം ഗോവയ്ക്കും കേരളത്തിനും; ബ്രിട്ടീഷുകാര്‍ക്ക് ഇന്ത്യ മടുത്തു തുടങ്ങിയോയെന്നു ടെലിഗ്രാഫിലെ അമാന്‍ഡ ഹൈഡെ; ഇന്ത്യയുടെ നോട്ടം ആഭ്യന്തര സഞ്ചാരികളില്കെ ആര്‍ ഷൈജുമോന്‍, ലണ്ടന്‍26 Feb 2025 12:22 PM IST