INVESTIGATIONസാങ്കേതിക സഹായം വാഗ്ദാനം ചെയ്ത് സൈബര്‍ തട്ടിപ്പ്; അമേരിക്കക്കാരില്‍ നിന്നും ഇന്ത്യന്‍ സംഘം തട്ടിയെടുത്തത് 350 കോടി; തട്ടിപ്പ് നടത്തിയത് വ്യാജ കോള്‍സെന്റര്‍ വഴി; മൂന്ന് പേര് അറസ്റ്റില്‍: പ്രതികളെ പിടികൂടിയത് സിബിഐമറുനാടൻ മലയാളി ബ്യൂറോ26 Aug 2025 7:39 AM IST