Sportsകാസർകോടിന് ആഘോഷരാവ്; യുവതാരം മുഹമ്മദ് അസ്ഹറുദ്ദീൻ ഐപിഎല്ലിൽ ഇടംപിടിച്ചതിന്റെ ആഹ്ലാദത്തിൽ തളങ്കര; ആർസിബിയിൽ വിരാട് കോലിക്കൊപ്പം കളിക്കണമെന്ന ആഗ്രഹം പൂവണിയും; വഴി തുറന്നത് കേരളാ ടീമിനായി പുറത്തെടുത്ത മിന്നും പ്രകടനംബുർഹാൻ തളങ്കര18 Feb 2021 9:54 PM IST