You Searched For "ipl auction"

അവന്‍ ഒരു പവര്‍ പ്ലേ പ്ലയറായിരുന്നു; ഒരോവറില്‍ ആറ് ബൗണ്ടറികള്‍ അടിക്കാന്‍ അയാള്‍ക്ക് കഴിവുണ്ട്; പല കളിക്കാര്‍ക്കും ലഭിക്കാതിരുന്ന അവസരമാണ് അവന് ലഭിച്ചത്; അത് മുതലാക്കാന്‍ സാധിച്ചില്ല: യുവതാരത്തെ വിമര്‍ശിച്ച് മുഹമ്മദ് കൈഫ്
പഞ്ചാബ് ടീമില്‍ നടക്കുന്ന കാര്യങ്ങള്‍ അത്ര നല്ലതല്ല, കളിക്കാന്‍ ഇഷ്ടമില്ലാത്ത ടീം ആണ് പഞ്ചാബ്; അവര്‍ എന്നെ ടീമില്‍ എടുത്താല്‍ ഞാന്‍ മികച്ച രീതിയില്‍ കളിക്കില്ല; മാക്‌സ്‌വെല്ലിന് പിന്നാലെ പഞ്ചാബിനെതിരെ ഗുരുതര ആരോപണവുമായി കൃഷ്ണപ്പ ഗൗതം
1254 താരങ്ങള്‍, 10 ടീമുകള്‍, അവസരം 204 താരങ്ങള്‍ക്ക് മാത്രം; ബാക്കിയുള്ളത് 641 കോടി; ഏറ്റവും വിലയേറിയ താരമാകാന്‍ പന്ത്; ലേലത്തില്‍ മലയാളി താരങ്ങളും; ഐപിഎല്‍ താര ലേലത്തിന് ഇന്ന് തുടക്കം
ഐപിഎല്‍ ലേലത്തിന് രജിസ്റ്ററ ചെയ്തത് 1500ല്‍ അധികം താരങ്ങള്‍: പന്ത്, രാഹുല്‍, ശ്രേയസ് എന്നിവര്‍ക്ക് രണ്ട് കോടി അടിസ്ഥാന വില, സര്‍ഫറാസിനും പൃഥ്വി ഷാക്കും 75 ലക്ഷം
42-ാം വയസിലെ ഒരു ആഗ്രഹം; 2025 ഐപിഎല്‍ മെഗാ താരലേലത്തിന് റജിസ്റ്റര്‍ ചെയ്ത് അരങ്ങേറ്റം കുറിക്കാന്‍ ആന്‍ഡേഴ്‌സന്‍: അടിസ്ഥാന വില 1.25 കോടി; ജിമ്മിയ്ക്കായി ആര് വല വീശും?
ഐപിഎൽ താരലേലത്തിൽ പ്രതീക്ഷയർപ്പിച്ച് യുവനിര; രജിസ്റ്റർ ചെയ്തവരിൽ 814 ഇന്ത്യൻ താരങ്ങളും 283 വിദേശതാരങ്ങളും; എസ് ശ്രീശാന്തിന്റെ അടിസ്ഥാന വില 75 ലക്ഷം; രണ്ട് കോടി മൂല്യവുമായി മാക്‌സ്വെലും ഹർബജനും കേദാർ ജാദവും അടക്കം പതിനൊന്ന് പേർ; ലേലം 18ന്
ഐപിഎൽ താരലേലം വ്യാഴാഴ്ച ചെന്നൈയിൽ; ഭാഗ്യം പരീക്ഷിക്കുന്നത് 164 ഇന്ത്യക്കാരുൾപ്പടെ 292 താരങ്ങൾ; എട്ട് ടീമുകൾ ലേലത്തിലൂടെ സ്വന്തമാക്കുക 61 താരങ്ങളെ; നേട്ടം കൊയ്യാൻ ഇന്ത്യൻ യുവനിര
ഐപിഎൽ താരലേലത്തിൽ റെക്കോർഡിട്ട് ക്രിസ് മോറിസ്; ദക്ഷിണാഫ്രിക്കൻ താരത്തെ രാജസ്ഥാൻ ടീമിലെത്തിച്ചത് ഏറ്റവും ഉയർന്ന തുകയായ 16.25 കോടി രൂപയ്ക്ക്; മറികടന്നത് 2015ൽ 16 കോടി നേടിയ യുവരാജ് സിങ്ങിനെ; മാക്‌സ് വെല്ലിനായി 14.25 കോടി ചെലവിട്ട് ബാംഗ്ലൂർ; താരലേലം ചെന്നൈയിൽ തുടരുന്നു
വിരാട് കോലിക്കൊപ്പം കളിക്കണമെന്ന മുഹമ്മദ് അസ്ഹറുദ്ദീന്റെ ആഗ്രഹം പൂവണിയും; മലയാളി താരം 20 ലക്ഷം രൂപയ്ക്ക് ആർസിബിയിൽ; കൂട്ടിന് സച്ചിൻ ബേബിയും; വിഷ്ണു വിനോദ് ഡൽഹി കാപിറ്റൽസിൽ; ഐപിഎൽ താരലേലത്തിൽ റിച്ചാർഡ്സണിനും കൃഷ്ണപ്പ ഗൗതമിനും പൊന്നും വില
ആറു വർഷത്തെ ഇടവേള പിന്നിട്ട് ചേതേശ്വർ പൂജാര ഐ.പി.എല്ലിലേക്ക്; അടിസ്ഥാന വിലയായ 50 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയത് ചെന്നൈ; ടീം അധികൃതരെ അഭിനന്ദിച്ച് മറ്റു ടീമുകളുടെ കൂട്ട കയ്യടി; കൗണ്ടി ക്രിക്കറ്റ് മോഹം താരം തൽക്കാലം മാറ്റിവച്ചേക്കും
ഏറ്റവും ഒടുവിൽ അർജുൻ ടെൻഡുൽക്കർ; മുംബൈ ഇന്ത്യൻസിലൂടെ ഐപിഎല്ലിൽ അരങ്ങേറും; താരലേലത്തിൽ ചരിത്രം കുറിച്ച് ക്രിസ് മോറിസ്; 16.25 കോടിയുമായി രാജസ്ഥാനിൽ; 14.25 കോടിയുമായി കിവീസ് പേസർ കൈൽ ജാമിസൺ; മുഹമ്മദ് അസ്ഹറുദ്ദീനും വിഷ്ണു വിനോദിനും സ്വപ്‌ന സാഫല്യം