Top Storiesയുഎസ് സേനാതാവളങ്ങളെ ലക്ഷ്യം വയ്ക്കുക എന്ന ഇറാന്റെ തന്ത്രം യഥാര്‍ത്ഥത്തില്‍ ഗള്‍ഫ് രാജ്യങ്ങളുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റം; ഇറാനെ നയതന്ത്രപരമായി തളയ്ക്കുക എന്ന അമേരിക്കന്‍-ഇസ്രായേല്‍ തന്ത്രം പൂര്‍ണ്ണ വിജയം; ജിസിസി രാജ്യങ്ങളുടെ പിന്തുണ ഇനി ഇറാന് കിട്ടില്ല; വിപണിയും ടൂറിസവും തകര്‍ത്തവര്‍ക്കെതിരെ പക തീര്‍ക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍; ഇറാന് കൂടുതല്‍ ഒറ്റപ്പെടുംമറുനാടൻ മലയാളി ബ്യൂറോ1 March 2026 9:55 AM IST
Top Storiesടെഹ്റാനും വാഷിംഗ്ടണിനും ഇടയിലുള്ള 'സമാധാന ദൂതന്'; എണ്ണപ്പാതയായ ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണത്തില്‍ ഇറാന്റെ പങ്കാളി; മറ്റ് ഗള്‍ഫ് രാജ്യങ്ങളെപ്പോലെ അമേരിക്കയുടെ പ്രധാന യുദ്ധവിമാന താവളങ്ങളോ ആക്രമണ കേന്ദ്രങ്ങളോ ആ മണ്ണില്‍ ഇല്ല; പശ്ചിമേഷ്യ കത്തുമ്പോഴും കുലുങ്ങാതെ ഒമാന്‍; ഗള്‍ഫിലെ മിസൈല്‍ മഴയ്ക്കിടയിലും സുരക്ഷിതമായി മസ്കറ്റ്; എന്താണ് ഒമാന്റെ രഹസ്യം?മറുനാടൻ മലയാളി ബ്യൂറോ1 March 2026 8:56 AM IST
Top Storiesഇറാന്റേത് ഭീരുത്വപരമായ ആക്രമണം; പ്രകോപനമില്ലാതെ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടു; യുഎന്‍ സുരക്ഷാ സമിതിയില്‍ പൊട്ടിത്തെറിച്ച് ബഹ്റൈന്‍; അമേരിക്കന്‍ നീക്കം നിയമലംഘനമെന്ന് യുഎന്‍; യുദ്ധം തീര്‍ക്കാന്‍ ഫോര്‍മുലകളൊന്നുമില്ലാതെ വലഞ്ഞ് യുഎന്‍; പശ്ചിമേഷ്യന്‍ നഗരങ്ങള്‍ ചാരമാകുമന്ന് മുന്നറിയിപ്പും; ഇനി സമാധാനം എപ്പോള്‍ വരും?മറുനാടൻ മലയാളി ബ്യൂറോ1 March 2026 7:47 AM IST
Top Storiesദുബായുടെ അടയാളമായ ഈ ആഡംബര ഹോട്ടലിന് മുകളില്‍ ഡ്രോണ്‍ അവശിഷ്ടങ്ങള്‍ പതിച്ചു; ബുര്‍ജ് അല്‍ അറബിന് തീപിടിച്ചു; വിനോദസഞ്ചാരികളുടെ പറുദീസയായ പാം ജുമൈറയിലെ ഫെയര്‍മോണ്ട് ഹോട്ടലിലും മിസൈല്‍; ഇറാന്റെ 'മരണക്കളിയില്‍' പകച്ച് ഗള്‍ഫ് മേഖല; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയും ഭീതിയില്മറുനാടൻ മലയാളി ബ്യൂറോ1 March 2026 7:05 AM IST