Top Storiesലീഗ് സീറ്റുകളില്‍ 25 ശതമാനം ഇതര സമുദായങ്ങള്‍ക്ക് നല്‍കണമെന്ന വിനോദ് കൃഷ്ണയുടെ തുറന്ന കത്തിലെ നിര്‍ദ്ദേശം എല്ലാ അതിര്‍വരമ്പുകളും ലംഘിക്കുന്നതാണെന്ന നിലപാടിലാണ് മുസ്ലീം ലീഗ്; കെപിസിസി മുന്‍ സെക്രട്ടറിയ്‌ക്കെതിരെ കോണ്‍ഗ്രസിനോട് അതൃപ്തി അറിയിക്കാന്‍ ലീഗ്; ഈ ഫെയ്‌സ് ബുക്ക് പോസ്റ്റ് മുന്നണി മര്യാദാ ലംഘനമോ?മറുനാടൻ മലയാളി ബ്യൂറോ10 March 2026 10:42 AM IST