SPECIAL REPORTനല്ല മധുരമുള്ള പഴങ്ങള്‍ പഴക്കം മൂലം പുളിച്ചാല്‍ അതില്‍ മദ്യത്തിന്റെ അംശം കണ്ടെത്താന്‍ കഴിയും; മദ്യപിക്കാതെ ബ്രത്തലൈസര്‍ പരിശോധനയില്‍ കുടുങ്ങി മൂന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍; ഫിറ്റാക്കിയത് തേന്‍ വരിക്കമറുനാടൻ മലയാളി ബ്യൂറോ19 July 2025 8:41 AM IST