You Searched For "jayam ravi"

13 വര്‍ഷമായി സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ല, ഞാന്‍ പണം ചിലവാക്കിയാല്‍ ചോദ്യം വരും; എന്നെ കിട്ടിയില്ലെങ്കില്‍ അസിസ്റ്റന്റുമാരെ വിളിക്കും; വലിയ നാണക്കേട്, ഒരു വീട്ടുജോലിക്കാരന്റെ സ്ഥാനം പോലും തരുന്നില്ല: ആരതിക്കെതിരെ ജയം രവി
എനിക്ക് വിവാഹമോചനം വേണം, ഇനി ഒരു തിരികെ പോക്കില്ല: പ്രശ്‌നങ്ങള്‍ സംസാരിച്ച് പരിഹരിക്കാന്‍ ആയിരുന്നെങ്കില്‍ നേരത്തെ ആകാമായിരുന്നു; വിവാഹമോചനത്തില്‍ ഉറച്ച് ജയം രവി