SPECIAL REPORTയൂറോപ്പിന്റെ സമാധാനത്തില്‍ ഇന്ത്യയുടെ റോള്‍ എന്ത്? ജയശങ്കര്‍ അയര്‍ലണ്ടിലും ബ്രിട്ടനിലും എത്തുമ്പോള്‍ നിര്‍ണായക ചോദ്യങ്ങളേറെ; ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ വരവ് മുടക്കിയ കുടിയേറ്റ നയത്തില്‍ കച്ചവട കരാര്‍ ഇഴയുമ്പോള്‍ ഇന്ത്യ നല്‍കുന്നത് മുട്ടുമടക്കാനില്ലെന്ന സന്ദേശം; ബെല്‍ഫാസ്റ്റിലും മാഞ്ചസ്റ്ററിലും പുതിയ കോണ്‍സുലേറ്റുകള്‍; നേരിട്ടുള്ള വിമാനം ബെല്‍ഫാസ്റ്റ് മലയാളികളുടെ ആവശ്യംകെ ആര്‍ ഷൈജുമോന്‍, ലണ്ടന്‍6 March 2025 11:07 AM IST