INVESTIGATIONചിങ്ങവനത്തെ ഹോംസ്‌റ്റേയില്‍ പൊലീസ് എത്തിയപ്പോള്‍ ജോണ്‍സണ്‍ അവശനിലയില്‍; താന്‍ വിഷം കഴിച്ചെന്ന് പ്രതി പറഞ്ഞതോടെ അതിവേഗം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക്; കഠിനംകുളത്തെ വീട്ടമ്മ ആതിരയെ കുത്തിക്കൊലപ്പെടുത്തിയ പ്രതി ഗുരുതരാവസ്ഥയിലെന്ന് സൂചനസ്വന്തം ലേഖകൻ23 Jan 2025 5:30 PM IST