Top Storiesപ്ലസ് ടുവിന് ശേഷം കഷ്ടപ്പെട്ട് പഠിച്ച് മെഡിക്കല്‍ പ്രവേശനം നേടിയ ഒരു ദളിത് വിദ്യാര്‍ത്ഥിയുടെ സ്വപ്‌നങ്ങള്‍ ജാതി വെറിക്കും റാഗിംഗിനും മുന്നില്‍ തകര്‍ന്നു വീണത് മുഖ്യമന്ത്രിയുടെ സ്വന്തം ധര്‍മ്മടം മണ്ഡലത്തില്‍; കലാലയങ്ങള്‍ കൊലനിലങ്ങളാകുമ്പോള്‍ അഞ്ചരക്കണ്ടിയിലും നീതി ആവിയാകും; പൂക്കോട്ടെ സിദ്ധാര്‍ത്ഥനും പാലക്കാട്ടെ ജിഷ്ണു പ്രണോയിയും നേരിട്ടതും സമാന ഒറ്റപ്പെടല്‍; നിതിന്‍രാജിന്റെ കൊലയാളികള്‍ എവിടെ?മറുനാടൻ മലയാളി ബ്യൂറോ12 April 2026 10:55 AM IST