Top Storiesവരവില്‍ കവിഞ്ഞ സ്വത്ത് താന്‍ സമ്പാദിച്ചിട്ടില്ല; ഇടപാടുകളെല്ലാം ബാങ്കിലൂടെ; സിബിഐ അന്വേഷണത്തിനുള്ള ഹൈക്കോടതി ഉത്തരവ് റദ്ദാക്കണം; സ്റ്റേ ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കി കെ എം എബ്രഹാം; മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ 12 വര്‍ഷത്തെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കാന്‍ സിബിഐ; എഫ്ഐആറിന്റെ പകര്‍പ്പ് പുറത്ത്മറുനാടൻ മലയാളി ബ്യൂറോ28 April 2025 8:41 PM IST