SPECIAL REPORTശങ്കരദാസിനെ തൊടാന്‍ മടിച്ച് പോലീസ്; മകന് എസ്പി ആയതുകൊണ്ടാണോ ഈ വിട്ടുവീഴ്ച? ഹൈക്കോടതിയുടെ വിമര്‍ശനം കിട്ടിയിട്ടും അനങ്ങാതെ അന്വേഷണസംഘം; ജാമ്യഹര്‍ജിയില്‍ വിധി വന്ന ശേഷം മാത്രം അറസ്റ്റ്; കൊച്ചി കമ്മീഷണറുടെ അച്ഛന് ഐസിയുവില്മറുനാടൻ മലയാളി ബ്യൂറോ13 Jan 2026 7:33 AM IST
SPECIAL REPORTപിണറായി സര്‍ക്കാരിനെ വിറപ്പിച്ച് കേന്ദ്രാനുമതി; ഉണ്ണികൃഷ്ണന് പോറ്റി മുതല്‍ മുന്‍ മന്ത്രിയും വിഐപികളും കുടുങ്ങും; സ്വര്‍ണ്ണക്കവര്‍ച്ചയ്ക്ക് പിന്നിലെ കള്ളപ്പണ ഇടപാടുകള്‍ പുറത്തേക്ക്; കേസെടുക്കാന്‍ ഇഡിക്ക് മോദിയുടെ അനുമതി; പ്രത്യേക സംഘം വരും; കേന്ദ്ര ഏജന്‍സിയും ശബരിമലയിലേക്ക്മറുനാടൻ മലയാളി ബ്യൂറോ7 Jan 2026 6:47 AM IST
STATEതുടര്‍ഭരണത്തിനായി സകല അടവുകളും പയറ്റി സിപിഎം; ടേം വ്യവസ്ഥ കാറ്റില്‍ പറത്തും; പിണറായി വീണ്ടും പടനായകനാകും; കണ്ണൂരില്‍ നികേഷ് കുമാറും ശശിയും കളത്തിലിറങ്ങിയേക്കും; എംവി ഗോവിന്ദന് സീറ്റില്ല; ബ്രിട്ടാസും മത്സരിക്കും; 'ശൈലജാ ഫാക്ടറില്‍' അവ്യക്തത; നേമത്ത് ശിവന്‍കുട്ടി തന്നെമറുനാടൻ മലയാളി ബ്യൂറോ6 Jan 2026 6:59 AM IST
EXCLUSIVEകടകംപള്ളിയിലെ വലിയ ഉദയേശ്വരം ക്ഷേത്രത്തില്‍ അടക്കം ഉണ്ണികൃഷ്ണന് പോറ്റി സ്പോണ്‍സറായി; കടകംപള്ളിയും പോറ്റിയും തമ്മിലുണ്ടായിരുന്നത് അടുത്ത ബന്ധം; ഹൈക്കോടതിയില്‍ ഇനി നല്കുന്ന റിപ്പോര്‍ട്ടില്‍ എല്ലാം എണ്ണി പറയാന്‍ എസ് പിമാര്‍; വമ്പന്‍ സ്രാവ് അകത്താകുമോ? പിണറായിയുടെ തീരുമാനം നിര്ണ്ണായകംമറുനാടൻ മലയാളി ബ്യൂറോ1 Jan 2026 1:46 PM IST
SPECIAL REPORTസോണിയാ ഗാന്ധിയേയും പിണറായി വിജയനേയും ഒഴികെ പോറ്റിയെ കണ്ടവരെല്ലാം മൊഴി നല്‍കേണ്ടി വന്നേക്കും; ശബരിമല സ്വര്‍ണ്ണക്കൊള്ള: അടൂര്‍ പ്രകാശിന്റെ മൊഴിയെടുക്കാന്‍ പ്രത്യേക അന്വേഷണസംഘം; രാഷ്ട്രീയ പോര് മുറുകുന്നു; കടകംപള്ളിയെ ചോദ്യം ചെയ്തതിന്റെ പരിഹാര ക്രിയയോ?മറുനാടൻ മലയാളി ബ്യൂറോ31 Dec 2025 12:54 PM IST
SPECIAL REPORTപോറ്റിക്ക് ദേവസ്വം ആസ്ഥാനത്ത് ലഭിച്ചിരുന്ന അമിത സ്വാതന്ത്ര്യം തന്ത്രിയുടെ ആളെന്ന പരിഗണനയിലോ? ശബരിമല സ്വര്‍ണക്കവര്‍ച്ച: പി.എസ്. പ്രശാന്തിന്റെ നില പരുങ്ങലില്‍; അന്വേഷണം തന്ത്രിയിലേക്ക് തിരിക്കാന്‍ ശ്രമം, ഗൂഢാലോചനയില്‍ ഇറിഡിയം സംഘവുംമറുനാടൻ മലയാളി ബ്യൂറോ31 Dec 2025 7:29 AM IST
SPECIAL REPORTകഴക്കൂട്ടം മണ്ഡലത്തില്‍ വീടുകള്‍ നിര്‍മ്മിച്ചു നല്കിയ പോറ്റി; സാമ്പത്തിക സ്രോതസ്സുകള്‍ സംശയത്തില്‍; പോറ്റിയെ പരിചയമുണ്ടെന്ന് സമ്മതിച്ച കടകംപള്ളി; മൂന്ന് മണിക്കൂറും 100 ചോദ്യങ്ങളും; കടകംപള്ളിയെ വിയര്‍പ്പിച്ച് പ്രത്യേക അന്വേഷണ സംഘം; മുന്‍ മന്ത്രിയെ ഇനിയും ചോദ്യം ചെയ്യും; മൊഴികളില്‍ പൊരുത്തക്കേട്; സിബിഐ എത്തിയാല്‍ കളി മാറുംമറുനാടൻ മലയാളി ബ്യൂറോ31 Dec 2025 7:04 AM IST
SPECIAL REPORTശബരിമലയില്‍ പാര്‍ട്ടിയുടെ ഭാഗം വിശദീകരിക്കാന്‍ വീടുകയറി പ്രചാരണം നടത്താനിരിക്കെ 'കടകംപള്ളി' സംശയത്തില്‍; പത്മകുമാറിനെതിരെ പാര്‍ട്ടി നടപടിയെടുക്കാത്തത് ഉന്നതരുടെ പങ്ക് വെളിപ്പെടുമെന്ന പേടി കൊണ്ടോ? ഹൈക്കോടതി നിരീക്ഷണം ഇനി നിര്‍ണ്ണായകം; മണിയും കൃഷ്ണനും ചോദ്യ മുനയില്‍ തുടരുംമറുനാടൻ മലയാളി ബ്യൂറോ31 Dec 2025 6:37 AM IST