SPECIAL REPORTഎന്റെ നവാസ് പൂര്‍ണ്ണ ആരോഗ്യവാനാണ് എന്ന് കരുതി; അവന്റെ കാര്യത്തില്‍ സൂചനകളുണ്ടായിട്ടും അവനല്പം ശ്രദ്ധക്കുറവ് കാണിച്ചത് അതുകൊണ്ടായിരിക്കണം; ശരീരം സൂചന നല്കിയാല് അത് നാളെയാകാം എന്ന ചിന്ത നമ്മളിലുണ്ടാകരുത്; ഹൃദയസ്പര്‍ശിയായ കുറിപ്പുമായി നിയാസ് ബക്കര്മറുനാടൻ മലയാളി ബ്യൂറോ14 Aug 2025 4:46 PM IST
SPECIAL REPORTഅസീസ്ക്കാ.. നിങ്ങള്‍ ശരീരം നോക്കണം കേട്ടോ..അവസാനമായി കണ്ടപ്പോഴും നവാസ് പറഞ്ഞത്; മാത്രമല്ല, നന്നായി എക്സര്‍സൈസ് ചെയ്തിരുന്ന ആളായിരുന്നു കലാഭവന്‍ നവാസ്; എന്നിട്ടും എന്താണ് അദ്ദേഹത്തിന് ഇങ്ങനെ സംഭവിച്ചത് എന്നറിയില്ല: വിങ്ങിപ്പൊട്ടി അയല്ക്കാരന്; സര്‍വ്വോപകാരി ആയിരുന്ന നവാസിന്റെ ഓര്‍മകളില്‍ നാട്ടുകാര്മറുനാടൻ മലയാളി ബ്യൂറോ13 Aug 2025 5:54 PM IST