INVESTIGATIONകഞ്ചാവ് ഉപയോഗിക്കുക മാത്രമല്ല, വില്‍ക്കുന്നതിലൂടെ പണം ഉണ്ടാക്കുക എന്നതായിരുന്നു ലക്ഷ്യം; ഒരു ബണ്ടില്‍ കഞ്ചാവ് സൂക്ഷിക്കുന്നതിന് 6000 രൂപ കമ്മീഷന്; വിദ്യാര്‍ത്ഥികളില്‍ നിന്ന് വാങ്ങുന്നത് 24,000 രൂപ വരെ; ഹോസ്റ്റലില്‍ കഞ്ചാവ് എത്തുന്നുണ്ടെന്ന് എല്ലാ വിദ്യാര്‍ത്ഥികളും അറിഞ്ഞിരുന്നു; കേസില്‍ അറസ്റ്റിലായ പൂര്‍വവിദ്യാര്‍ഥിയുടെ മൊഴിമറുനാടൻ മലയാളി ബ്യൂറോ18 March 2025 9:30 AM IST
INVESTIGATIONകളമശ്ശേരി ഗവ പോളിടെക്നിക് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവം; വില്‍പ്പന നടത്തിയത് ഓഫറില്‍; മുന്‍കൂര്‍ പണം നല്‍കുന്നവര്‍ക്ക് ഓഫര്‍ ആനുകൂല്യം; ആരോപണ വിധേയരായ കെ എസ് യു പ്രവര്‍ത്തകരെ മൊഴിയെടുത്ത് വിട്ടയച്ചുമറുനാടൻ മലയാളി ബ്യൂറോ15 March 2025 8:09 AM IST
INVESTIGATIONകളമശ്ശേരി ഗവണ്മെന്റ് പോളിടെക്നിക് ഹോസ്റ്റലില്‍ കഞ്ചാവ് പിടികൂടിയ സംഭവം; അന്വേഷണം പൂര്വവിദ്യാര്ത്ഥികളിലേക്കും; കഞ്ചാവ് വാങ്ങിയത് പ്രാദേശിക ലഹരി മാഫിയ സംഘങ്ങളില്‍ നിന്നെന്ന് വിവരം; കൂടുതല്‍ അറസ്റ്റിന് സാധ്യത സാങ്കേതിക സര്‍വകലാശാലയുടെ അന്വേഷണം ഇന്ന് ആരംഭിക്കുംമറുനാടൻ മലയാളി ബ്യൂറോ15 March 2025 7:17 AM IST