Top Storiesവ്യാജാ രേഖാ നിര്‍മ്മിതിയിലെ പരാതി സിപിഎം വജ്രായുധമാക്കുമെന്ന് ഭയന്നു; കല്‍പ്പറ്റയും വടകരയും വേണ്ടെന്ന് പറഞ്ഞ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നും പിന്മാറുന്നത് കേസില്‍ പ്രതിയാകുമോ എന്ന ആശങ്കയില്‍; ആര്‍ജെഡിയില്‍ ശ്രേയാംസ് കുമാറിന് ഇനി വലിയ റോളുണ്ടാകില്ല; ഒരു സീറ്റ് പോലും അധികം കൊടുക്കില്ലെന്ന നിലപാടില്‍ സിപിഎം; ആ പാര്‍ട്ടിയെ യുഡിഎഫിനും വേണ്ട!മറുനാടൻ മലയാളി ബ്യൂറോ10 Feb 2026 11:44 AM IST