STARDUST'അവാര്‍ഡുകള്‍ സ്വീകരിക്കില്ലെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എടുത്ത തീരുമാനം; എന്റെ തീരുമാനം ആരെ എങ്കിലും നിരാശപ്പെടുത്തിയെങ്കില്‍ ക്ഷമിക്കണം; ഇതിന് അര്‍ഹരായ ഒരുപാട് ആളുകള്‍ വേറെ ഉണ്ട്; അങ്ങനെ ആര്‍ക്കെങ്കിലും നല്‍കണം; അത് കാണുമ്പോള്‍ എനിക്ക് സന്തോഷമാകും'; കര്‍ണാടക സംസ്ഥാന ചലച്ചിത്ര പുരസ്കാരം നിരസിച്ച് കിച്ച സുദീപ്മറുനാടൻ മലയാളി ഡെസ്ക്24 Jan 2025 4:47 PM IST