EXCLUSIVEഅലുവ അതുലിനെ വകവരുത്താന്‍ കരുത്തായത് വാളകത്തെ ക്വാറി തന്നെയോ? സുനില്‍ സ്വാമിക്ക് പാറമടയില്‍ 53 ശതമാനം ഓഹരി; ലിസ്റ്റിന് സ്റ്റീഫനും അഭിഭാഷകയ്ക്കും സുഹൃത്തിനും ബാക്കിയുള്ള പങ്കാളിത്തം; കൊല്ലം കമ്മീഷണര്‍ ഉറച്ച നിലപാടില്‍; ഗുണ്ടാ പകയുടെ വേരറുക്കും; ക്വാറിയിലേക്കും അന്വേഷണം നീളും; സാമ്പത്തിക വിവരങ്ങള്‍ ശേഖരിച്ച് പോലീസ്മറുനാടൻ മലയാളി ബ്യൂറോ1 April 2026 8:41 AM IST
EXCLUSIVEമുണ്ടക്കയം കോസ്വേ ജംഗ്ഷനിലെ പോലീസ് പരിശോധനയ്ക്കിടെ പ്രതികള്‍ സഞ്ചരിച്ച വാഹനം ശ്രദ്ധയില്‍പ്പെട്ടു; പിന്നെ മരണത്തെ മുഖാമുഖം കണ്ട് ആ ചേസിംഗ്; പിക്ക് അപ്പ് ലോറിയില്‍ കൊലയാളി സംഘത്തെ പിന്തുടര്ന്ന് ഇടിച്ചു വീഴ്ത്തി; അലുവ അതുലിനെ കൊന്നവരെ പോലീസും നാട്ടുകാരും ചേര്‍ന്ന് പിടിച്ചു; സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന് ജോണ്സണ് എജെയ്ക്ക് ബിഗ് സല്യൂട്ട്; ഇതാകണം പോലീസ്മറുനാടൻ മലയാളി ബ്യൂറോ15 March 2026 10:17 AM IST