SPECIAL REPORTആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഭാഗമായാല്‍ സര്‍ക്കാര്‍ ആശുപത്രികളിലെ സൗജന്യ ചികിത്സയില്‍ നിന്ന് പുറത്ത്; കാസ്പില്‍ നിന്ന് പുറത്താകുന്നത് ഒരു വ്യക്തി മാത്രമല്ല കുടുംബം മൊത്തം; ഇത് ആരോഗ്യ ഇന്‍ഷുറന്‍സിലെ കേരള ചതിയോ? അനീതിയ്ക്കെതിരെ പ്രതിഷേധം ശക്തംമറുനാടൻ മലയാളി ബ്യൂറോ21 Nov 2024 9:55 AM IST