Top Storiesഷര്‍ട്ട് വലിച്ചു കീറി മുട്ടുകാലില്‍ നിര്‍ത്തി മുതുകിലും ചെകിടത്തും അടിച്ചു; തളര്‍ന്ന് വെള്ളം വേണം എന്നു പറഞ്ഞപ്പോള്‍ സീനിയര്‍ വിദ്യാര്‍ഥി കുപ്പി വെള്ളത്തില്‍ തുപ്പിയ ശേഷം നിര്‍ബന്ധിച്ചു കുടിപ്പിച്ചു; ക്രൂരമര്‍ദ്ദനം യൂണിറ്റ് റൂമില്‍ വച്ച്; കാര്യവട്ടം ഗവ.കോളേജില്‍ റാഗിംഗ് സ്ഥിരീകരിച്ചതിന് പിന്നാലെ ബിന്സിനോട് കാട്ടിയ ക്രൂരതകള്‍ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ17 Feb 2025 11:19 PM IST