INVESTIGATIONഇരുവരും തമ്മില്‍ നാളുകളായുള്ള അടുപ്പം; ചൈല്‍ഡ് ലൈന്‍ പരാതി എത്തിയപ്പോള്‍ സഹോദര സ്നേഹം എന്ന് പറഞ്ഞു; യുവാവിന് പെണ്‍കുട്ടിയുടെ വീട്ടില്‍ പൂര്‍ണ സ്വതന്ത്ര്യം; വീട്ടുകാര്‍ തമ്മിലും അടുപ്പം; മൃതദേഹം കണ്ടെത്തിയത് വീടിനോട് 200 മീറ്റര്‍ അകലെ; അഴുകിയത് അറിഞ്ഞില്ല; മണം കോഴിഫാമിലെ എന്ന് കരുതി; ആത്മഹത്യ എന്ന് പ്രാഥമിക നിഗമനം; കേസെടുത്ത് പോലീസ്മറുനാടൻ മലയാളി ബ്യൂറോ10 March 2025 10:13 AM IST