Top Storiesലിക്വിഡ് ടെര്‍മിനല്‍ പൂര്‍ത്തിയാകുന്നതോടെ വന്‍ കപ്പലുകള്‍ക്ക് ദീര്‍ഘദൂര യാത്രയ്ക്കിടയില്‍ ഇന്ധനം നിറയ്ക്കാന്‍ വിഴിഞ്ഞം തുറമുഖത്തേക്ക് എത്താം; തുറമുഖത്തെ ക്രെയിനുകളുടെ എണ്ണം 100 ആയി വര്‍ധിപ്പിക്കുന്നതോടെ പ്രവര്‍ത്തനക്ഷമത ഇരട്ടിയാകും; സംസ്ഥാന നികുതി വരുമാനം കുത്തനെ ഉയരും; വിഴിഞ്ഞത്ത് വമ്പന്‍ സാധ്യതകള്‍; അദാനി നേട്ടം കൊയ്യുംമറുനാടൻ മലയാളി ബ്യൂറോ18 Jan 2026 10:46 AM IST