Top Storiesശബ്ദരേഖ വ്യാജമാണെങ്കില്‍ തനിക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാരിനെ വെല്ലുവിളിച്ച മാത്യു കുഴല്നാടന്; കേസു കൊടുത്താല്‍ മറ്റ് വിശദാംശങ്ങള്‍ പറയാമെന്ന് പ്രഭാജും; കൃഷ്ണന്‍കുട്ടി ഇനിയും പോലീസില്‍ പരാതി കൊടുത്തില്ല; അത് നിര്‍മ്മിത ബുദ്ധി ചതിയോ? പ്രളയം മനുഷ്യനിര്‍മ്മിതമെന്ന വാദം ശക്തമാക്കി ആ ഓഡിയോ? മറുതലയ്ക്കലുള്ള വ്യക്തിയെ അറിഞ്ഞാല്‍ കേരളം ഞെട്ടുംമറുനാടൻ മലയാളി ബ്യൂറോ9 April 2026 7:59 AM IST