INVESTIGATIONഭര്‍ത്താവിന്റെ വീടിന് അടുത്തുള്ള യുവാവും കുടുംബവും ജസീലയ്ക്കെതിരെ ഉന്നയിച്ചത് സ്വര്‍ണ്ണം മോഷ്ടിച്ചു എന്ന വ്യാജ ആരോപണം; സാമൂഹ്യ മാധ്യമ അധിക്ഷേപം അടക്കം താങ്ങാനാവാതെ വിഷം കഴിഞ്ഞു; ജസീലയുടെ മരണത്തിന് ഉത്തരവാദി ആര്? വിദ്യാനഗര്‍ പോലീസ് അന്വേഷണത്തില്മറുനാടൻ മലയാളി ബ്യൂറോ22 Feb 2026 9:44 AM IST