In-depthഇറാന്റെ സാമ്പത്തിക നട്ടെല്ല് വെറും 20 ചതുരശ്ര കിലോമീറ്റര്‍ മാത്രമുള്ള ഈ ദ്വീപ്; ക്രൂഡ് ഓയില്‍ കയറ്റുമതിയുടെ 90 ശതമാനവും ഇവിടെ; ഇറാഖ് യുദ്ധത്തെ അതിജീവിച്ചു; മിസൈല്‍ പ്രതിരോധ സംവിധാനമുള്ള രാവണന്‍കോട്ട പിടിക്കാന്‍ ട്രംപ്; ഖാര്‍ഗ് ദ്വീപ് അമേരിക്കയുടെ രണ്ടാം വിയറ്റ്നാം ആവുമോ?എം റിജു31 March 2026 3:57 PM IST
FOREIGN AFFAIRSയുദ്ധക്കളത്തില്‍ കനത്ത തിരിച്ചടി നേരിട്ടതോടെ ഇറാന് ഭരണകൂടം സമാധാന ചര്‍ച്ചകള്‍ക്കായി അമേരിക്കയ്ക്ക് മുന്നില്‍ 'ഇരക്കുകയാണെന്ന്' ട്രംപ്; ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഇതിനകം തന്നെ അമേരിക്കന്‍ സൈന്യം ഏറ്റെടുത്തു; ഹോര്‍മുസ് കടലിടുക്കിനെ തമാശരൂപേണ വിശേഷിപ്പിച്ചത് 'സ്ട്രെയിറ്റ് ഓഫ് ട്രംപ്' എന്നും; ഇറാന് മുട്ടുമടക്കുന്നുവോ? ട്രംപിന്റെ അവകാശ വാദം ചര്ച്ചകളില്മറുനാടൻ മലയാളി ബ്യൂറോ30 March 2026 8:07 AM IST
FOREIGN AFFAIRSഇറാനില്‍ കരയുദ്ധത്തിന് മുതിരുന്നത് അമേരിക്കന്‍ സൈന്യത്തിന് 'മരണച്ചുഴി'യാകും; യുഎസ് സൈന്യം ഇറാന് മണ്ണില്‍ കാലുകുത്തിയാല്‍ നേരിടേണ്ടി വരുന്ന പ്രത്യാഘാതം ഭയാനകമായിരിക്കുമെന്ന് ഇറാന്; 15000 സൈനികരെ കൂടി പശ്ചിമേഷ്യയിലേക്ക് അയയ്ക്കാന്‍ ട്രംപിന് ആലോചന; യുദ്ധഭീതി അതിശക്തം; വെല്ലുവിളികള്‍ തുടരുമ്പോള്മറുനാടൻ മലയാളി ബ്യൂറോ30 March 2026 6:39 AM IST
SPECIAL REPORTകടന്നല്‍ക്കൂട്ടില്‍ കൈയിടാന്‍ ട്രംപ്! ഖാര്‍ഗ് ദ്വീപ് പിടിച്ചാല്‍ ഇറാന്റെ പണമൊഴുക്ക് നില്ക്കും; പക്ഷേ അമേരിക്കയെ കാത്തിരിക്കുന്നത് മരണക്കെണിയോ? പാരാട്രൂപ്പര്‍മാരെ വീഴ്ത്താന്‍ ഡ്രോണ്‍ പടയുമായി ഇറാന്; 20,000 പേരെ മനുഷ്യകവചമാക്കാന്‍ നീക്കം; ഏപ്രില്‍ 6-ന് ആക്രമണം? ദ്വീപ് പിടിച്ചാലും നിലനിര്‍ത്താന്‍ വിയര്‍ക്കും; ശ്വാസമടക്കിപ്പിടിച്ച് ലോകംമറുനാടൻ മലയാളി ഡെസ്ക്27 March 2026 2:06 PM IST
FOREIGN AFFAIRSഅമേരിക്കന്‍ ഭീഷണിക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്ന് ഇറാന് പ്രസിഡന്റ്; തങ്ങളുടെ ഊര്‍ജ്ജ സ്രോതസ്സുകള്‍ ആക്രമിക്കപ്പെട്ടാല്‍ പശ്ചിമേഷ്യയിലെ മുഴുവന്‍ എണ്ണക്കമ്പനികളും ഊര്‍ജ്ജ നിലയങ്ങളും നാമാവശേഷമാക്കുമെന്ന് പെസെഷ്കിയാന്; ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം ആഗോള സമ്പദ്വ്യവസ്ഥയെ കനത്ത പ്രതിസന്ധിയിലാക്കുന്നു; ട്രംപിന്റെ അന്ത്യശാസനം ഇറാന് തള്ളി; പശ്ചിമേഷ്യയില്‍ ഇനി എന്ത്?മറുനാടൻ മലയാളി ബ്യൂറോ23 March 2026 6:37 AM IST