KERALAMമദ്യം കഴിച്ചുകൊണ്ടിരിക്കെ കുപ്പി തറയില്‍ വീണ് പൊട്ടി; ചോദ്യം ചെയ്ത അമ്മയെ കുപ്പിച്ചില്ലുകൊണ്ട് കഴുത്തറുത്ത് കൊന്ന് മകന്; പ്രതിയെ പോലീസ് പിടികൂടിമറുനാടൻ മലയാളി ബ്യൂറോ30 Oct 2025 6:37 AM IST