Right 1'മൂടല്മഞ്ഞിന് മൂവന്തിച്ചേലയൂര്‍ന്നിതേ ഓര്‍മ്മകള്‍ക്കു ചൂടുവാന്‍...' 45 വര്‍ഷങ്ങള്‍ക്കുശേഷം പ്രിയപ്പെട്ട സഹപാഠികളെ ഒരേ ബെഞ്ചിലിരുന്ന് കണ്ടുമുട്ടിയ സന്തോഷത്തില്‍ പാടി പാട്ട്; ആ സഹപാഠികള്‍ക്ക് ഈ വിയോഗം താങ്ങാനാകുന്നില്ല; പാതിവഴിയില്‍ നിലച്ച പാട്ടുമായി റാഫി മടങ്ങി; പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിന് വേദനയായി ആ വിയോഗം; റാഫി ഇനി എടവിലങ്ങിന് കണ്ണീരോര്മ്മമറുനാടൻ മലയാളി ബ്യൂറോ30 March 2026 8:23 AM IST