You Searched For "koilandy elephant attack issue"

പീതാംബരന്‍ മദം ഇളകാന്‍ സാധ്യതയുള്ള ആന; പടക്കത്തിനെയും പേടി; ആനയ്ക്ക് ചങ്ങല ഇല്ലാതിരുന്നതും, പടക്കം അലക്ഷ്യമായി പൊട്ടിച്ചതും അപകടത്തിന് കാരണം; പീതാംബരന്‍ മുന്‍പും മറ്റ് ആനകളെ ആക്രമിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട്; കൊയിലാണ്ടിയില്‍ ആന ഇടഞ്ഞ സംഭവം സോഷ്യല്‍ ഫോറസ്ട്രി കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ട് പുറത്ത്
കൊയിലാണ്ടിയില്‍ ആന ഇടഞ്ഞ് മൂന്ന് പേര്‍ മരിച്ച സംഭവം; ആനകളുടെ ഉത്തരവാദിത്തം ഉടമസ്ഥന്; ആനകളെ നൂറ് കിലോമീറ്ററില്‍ കൂടുതല്‍ യാത്ര ചെയ്യിപ്പിച്ചത് എന്ത് അടിസ്ഥാനത്തില്‍; പടക്കം പൊട്ടിക്കുന്ന സ്ഥലത്ത് ആനയെ എന്തിന് നിര്‍ത്തി; ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിനെതിരെ വിമര്‍ശനവുമായി കോടതി