Right 1മുണ്ടക്കയത്ത് എത്തിയ പ്രതികള്‍ പോലീസിനെ കണ്ടതോടെ വാഹനം തിരിച്ച് എരുമേലി ഭാഗത്തേക്ക് പാഞ്ഞു; പോലീസ് തന്ത്രപരമായി ബസ്സുകള്‍ കുറുകെയിട്ട് റോഡ് ബ്ലോക്ക് ചെയ്തതോടെ പ്രതികള്‍ക്ക് വഴിമുട്ടിച പോലീസിനെ പറ്റിച്ച് കടന്നു കളഞ്ഞവര്‍ മുരിക്കുംവയല്‍ സ്കൂളിന് സമീപമുള്ള ഒരു വീടിന് പിന്നിലിരുന്ന് മദ്യപിച്ചു; നാട്ടുകാരുടെ ശ്രദ്ധ അറസ്റ്റായി; അലുവ അതുല്‍ വധക്കേസ് പ്രതികള്‍ പിടിയിലായത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ15 March 2026 8:59 AM IST