INVESTIGATIONഎംഡിഎംഎയുമായി പിടിയിലായത് കൊലക്കേസ് പ്രതി; കേസില്‍ നിന്ന് ഒഴിവാക്കാന്‍ പോലീസുകാര്‍ക്ക് വാഗ്ദാനം നല്‍കിയത് പണം; ഒത്തുതീര്‍പ്പിന് ഇടനിലക്കാരനായി നിന്നത് ക്കൈക്കൂലി കേസില്‍ സ്ഥലം മാറ്റം കിട്ടിയിട്ടും പോകാത്ത സ്റ്റേഷനിലെ എസ്ഐ; ഒപ്പമുണ്ടായിരുന്ന യുവാവിനെ പ്രതിയാക്കി എഫ്ഐആര്‍; അടിയന്തര അന്വേഷണത്തിന് ഉത്തരവ്മറുനാടൻ മലയാളി ബ്യൂറോ5 May 2025 2:26 PM IST