Top Storiesകോഴിക്കോട്ട് 'ഒരു രൂപ ഷൂ' ഓഫര്‍ സോഷ്യല്‍ മീഡിയയില്‍ കണ്ട് അതിരാവിലെ 'ജെന്‍സികള്‍' കൂട്ടമായെത്തി; രാവിലെ പത്ത് മണിക്ക് കൊടുക്കുമെന്ന് പറഞ്ഞ ഓഫര്‍ പുലര്‍ച്ചെ കൊടുത്തു തീര്‍ത്തെന്ന് ഉടമകളും; കോഴിക്കോട്ടെ 'ട്രെന്‍ഡ് ഫാക്ടറി'യുടെ ഓഫര്‍ കിട്ടാത്തവര്‍ പ്രകോപിതരായി; പിന്നെ ലാത്തി ചാര്‍ജ്ജ്; ഇത് ഓഫര്‍ തട്ടിപ്പിന്റെ അതിവിചിത്ര മുഖംമറുനാടൻ മലയാളി ബ്യൂറോ8 March 2026 10:29 AM IST