STATEകടക്ക് പുറത്ത്..... ! പിണറായി വിജയന്റെ പ്രശസ്തമായ ആക്രോശത്തെ സര്‍ക്കാരിനെതിരായ പ്രചരണ ടാഗ് ലൈനാക്കാന്‍ കോണ്‍ഗ്രസ്; ഹാട്രിക്ക് ഭരണമെന്ന സിപിഎം സ്വപ്നത്തെ തകര്‍ക്കാന്‍ 'ആക്ഷന്‍ പാക്ക്ഡ്' തന്ത്രങ്ങള്‍; സുനില്‍ കനഗോലുവിന്റേത് രാഷ്ട്രീയ ചലനങ്ങള്‍ നിരീക്ഷിക്കുന്ന 'വാര് റൂം'; കേരള യാത്രക്ക് മുമ്പ് എല്ലാം തെളിയുംമറുനാടൻ മലയാളി ബ്യൂറോ6 Jan 2026 10:04 AM IST