You Searched For "ks chitra"

എനിക്കിനി നിന്നെ തൊടാനോ, കേള്‍ക്കാനോ കാണാനോ കഴിയില്ല; എങ്കിലും എനിക്കെപ്പോഴും നിന്റെ സാന്നിധ്യം അനുഭവിക്കാന്‍ കഴിയുന്നു; നിന്നെ നഷ്ടപ്പെട്ടതിന്റെ വേദന അളവറ്റതാണ്; ഒരിക്കല്‍ നമ്മള്‍ വീണ്ടും കണ്ടുമുട്ടും; മകള്‍ നഷ്ടമായിട്ട് 14 വര്‍ഷം; കുറിപ്പുമായി ചിത്ര
കാലം മുറിവുണക്കുമെന്ന് പലരും പറയാറുണ്ട്; ആ അവസ്ഥയിലൂടെ കടന്നു പോയ ആളുകള്‍ക്ക് അത് സത്യമല്ലെന്നു ബോധ്യമാകും; എനിക്കേറ്റ മുറിവ് ഇപ്പോഴും ഉണങ്ങാതെ വേദനയായി നില്‍ക്കുന്നു: മിസ് യു നന്ദന; മകളുടെ പിറന്നാള്‍ ദിനത്തില്‍ ചിത്ര