KERALAMകട അടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ശക്തമായ മഴ; വഴിയരികില്‍ വീണ മണ്ണ് ശ്രദ്ധിക്കാതെ പോയ തങ്കച്ചന്റെ സ്കൂട്ടര്‍ നിയന്ത്രണം വിട്ട് ചെളിയിലേക്ക് മറിഞ്ഞ് അപകടം; പരിശോധിച്ചപ്പോള്‍ തല ചെളിയില്‍ പുതഞ്ഞനിലയില്‍; ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലമറുനാടൻ മലയാളി ബ്യൂറോ19 Oct 2025 10:25 AM IST