Top Storiesആ കുംഭമേള കല്യാണത്തിന് അനുമതി കൊടുത്തത് ആധാര്‍ കാര്‍ഡ് നോക്കി; ആധാര്‍ വെബ്സൈറ്റിലും ഈ ആധാര്‍ നമ്പര്‍ ഉണ്ടായിരുന്നു; വീഴ്ചയൊന്നും പറ്റിയില്ലെന്ന് തമ്പാനൂര്‍ പോലീസ്; അച്ഛനും മകളും കാമുകനും അന്ന് സ്റ്റേഷനിലെത്തി; പരാതി നല്‍കിയതോടെ അച്ഛനെ പറഞ്ഞു വിട്ടു; കുംഭമേള വൈറല്‍ കല്യാണത്തില്‍ വീഴ്ചയില്ലെന്ന് കേരളാ പോലീസ്; ഇനിയും ട്വിസ്റ്റിന് സാധ്യത; സിപിഎമ്മുകാരെ തല്കാലം പ്രതികളാക്കില്ലമറുനാടൻ മലയാളി ബ്യൂറോ12 April 2026 12:24 PM IST