You Searched For "Kummanam Rajasekharan"

ആലപ്പുഴയിലെ കത്രിക തന്റെ കാലത്തുണ്ടായതല്ലെന്ന് വീണാ ജോര്‍ജ്; ഉന്നം ശൈലജ ടീച്ചറിനെയെന്ന് അബിന്റെ മറുപടി; കഴുത്തിന് പരിക്കേറ്റ മന്ത്രിയെ, പണിനടക്കുന്ന റോഡിലൂടെ കാറില്‍ വിട്ടത് ആരോഗ്യവകുപ്പിന്റെ പിടിപ്പുകേട്; കണ്ണൂരിലെ ആക്രമണത്തിലും വീണയെ പെടുത്തി; ആറന്മുളയില്‍ സംവാദ വിജയം അബിന്‍ വര്‍ക്കിയ്ക്ക്; ആ ജനമനസ്സില്‍ കുമ്മനം എത്തിയതുമില്ല
ചെങ്ങന്നൂരില്‍ വിജയസാധ്യതയുള്ള സന്ദീപിനെ ഹരിപ്പാട് പോലുള്ള മണ്ഡലത്തിലേക്ക് കെട്ടിയിറക്കിയത് കൊടുംചതി; കുമ്മനവും പിള്ളയും രമേശും നിരാശര്‍; മത്സരത്തിന് ഇല്ലെന്ന് എംടി രമേശ്; കടുത്തുരുത്തിയില്‍ റെജി ലൂക്കോസിനെ  വെട്ടി; മുറുമുറുപ്പുമായി ക്‌നാനായ സഭയും; ബിജെപിയിലും സീറ്റ് വിഭജനം വിവാദത്തിലേക്ക്