Top Storiesകുണ്ടറയില്‍ റെയില്‍വേ പാളത്തിന് കുറുകെ പോസ്റ്റ് വെച്ച രണ്ട് പേര് പിടിയില്‍; പ്രതികള്‍ കൊല്ലം സ്വദേശികള്‍; പ്രതികളെ പിടികൂടൂന്നതില് നിര്‍ണായകമായത് സിസി ടിവി ദൃശ്യം; ആസൂത്രിത അട്ടിമറി സാധ്യത ഉള്‍പ്പെടെ അന്വേഷിക്കും; സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോയെന്നും പരിശോധിക്കുംമറുനാടൻ മലയാളി ബ്യൂറോ22 Feb 2025 6:36 PM IST