STATE'ഇത് വളരെ മോശമായ പ്രവൃത്തിയാണ്; എന്റെ പരിധിയില്‍പ്പെടുന്ന വിഷയത്തില്‍ സാധ്യമായ ഇടപെടലുകള്‍ നടത്തും; രാജ്യത്ത് അടിയന്തരാവസ്ഥയാണെന്ന് തോന്നിക്കുന്ന സംഭവങ്ങളാണിവ; കുന്നംകുളം കസ്റ്റഡി മര്‍ദനത്തില്‍ കര്‍ശന നടപടി ഉറപ്പാക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിമറുനാടൻ മലയാളി ബ്യൂറോ7 Sept 2025 10:50 AM IST