You Searched For "kuttampuzha"

വെയിലിനെ താങ്ങാന്‍ ടാര്‍പോളിന്‍ വാങ്ങി തരുമോ... ഇങ്ങനെ ചോദിക്കുന്നവരും ഇവിടെയുണ്ട്; അതിദരിദ്രരില്ലാത്ത കേരളമെന്നത് വെറും പരസ്യം മാത്രം; കുട്ടമ്പുഴയിലെ ആദിവാസി ഉന്നതിയില്‍ പോയാല്‍ അതിദരിദ്രരില്ലാ കേരളത്തിന്റെ പൊള്ളയായ യാഥാര്‍ത്ഥ്യം നേരിട്ടു കാണാം....; വോട്ടു ചെയ്യാന്‍ പോകുന്നവര്‍ അനുഭവിച്ച് അറിയാന്‍ ഒരു വീഡിയോ സ്‌റ്റോറി
കുട്ടമ്പുഴ പഞ്ചായത്ത് ഇനി ഭരിക്കുക  കാന്തി വെള്ളക്കയ്യൻ; കൂട്ടത്തിലൊരാൾ പ്രസിഡന്റായതിന്റെ ആഹ്ലാദത്തിൽ ആദിവാസികൾ; കെട്ടിപ്പിടിച്ചും ഉമ്മവച്ചും മധുരം പങ്കിട്ടും പരമ്പരാഗത കലാരൂപങ്ങളുമായി ആഘോഷം; സെൽഫിയെടുത്തും പൂച്ചെണ്ട് നൽകിയും  ഒപ്പം ചേർന്ന് യുഡിഎഫ് പ്രവർത്തകരും; ജില്ലയിൽ ഏറ്റവും കൂടുതൽ ആദിവാസികളുള്ള കുട്ടമ്പുഴ മനം നിറച്ചത് ഇങ്ങനെ