INVESTIGATIONകള്ളപ്പണം വെളുപ്പിക്കല്‍ കേസ്; റോബര്‍ട്ട് വാദ്രയ്ക്ക് വീണ്ടും ഇ.ഡി നോട്ടീസ്; ചോദ്യം ചെയ്യലിന് ഹാജരായി; ഈ കേസില്‍ വാദ്രയ്ക്ക് സമന്‍സ് അയക്കുന്നത് രണ്ടാം തവണ; ബിജെപിയുടെ രാഷ്ട്രീയ പകപോക്കല്‍ എന്ന് വാദ്രയുടെ പ്രതികരണംമറുനാടൻ മലയാളി ഡെസ്ക്15 April 2025 12:57 PM IST